രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകര്‍ | Oneindia Malayalam

2019-03-11 1,705

lok sabha election rahul gandhis kisan policy may helps him win the election
കാര്‍ഷിക മേഖലയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പാക്കേജുക്കളില്‍ വന്‍ വര്‍ധന. കോണ്‍ഗ്രസ് നടത്തിയ കിസാന്‍ മേഖലാ യാത്രകളിലും വന്‍ ജനപങ്കാളിത്തമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഇതോടെ ദേശീയ വിഷയങ്ങള്‍ ഒഴിവാക്കി കാര്‍ഷിക പ്രശ്‌നത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് രാഹുല്‍. അതേസമയം കര്‍ഷകര്‍ക്കായി എന്തൊക്കെ നടത്തുമെന്ന് അവര്‍ക്കിടയില്‍ തന്നെ കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.

Videos similaires